thrissur pooram's visual copyright sold to sony entertainment
കേരളത്തിന്റെ പാരമ്പര്യ വാദ്യകലകളായ ഇലഞ്ഞിത്തറ മേളം, പാഞ്ചാരി മേളം, പഞ്ചവാദ്യവും സോണി ഗ്രൂപ്പിന് വിറ്റു. ഇനിമുതല്‍ ഈ മേളങ്ങളുടെ ഓണ്‍ലൈന്‍ റൈറ്റ് സോണി ഗ്രൂപ്പിന് മാത്രം അവകശപ്പെട്ടതായിരിക്കും